2016ലെ ഐപിഎല്ലിനു മുമ്പായിരുന്നു കാര്‍ത്തികിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച സംഭവം. അഭിഷേകിന്റെ സഹായം തേടി കാര്‍ത്തിക് പോയതോടെയാണ് എല്ലാത്തിന്റെയും തുടക്കം. കരിയറിലെ മോശം ഫോമിലൂടെ കടന്നുപോവുകയായിരുന്ന കാര്‍ത്തിക് തന്റെ ഫോം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാഹസത്തിനു മുതിര്‍ന്നത്.
Turn Around In Dinesh Karthik's Career